Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress-BJP Deal

പി​​​​​​എം ശ്രീ: കോ​​​​​ണ്‍​ഗ്ര​​​​​സ്​​​​​- ബി​​​​​ജെ​​​​​പി ഡീലിന്‍റെ ഭാഗമെന്ന് സി​​​​​പി​​​​​എം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പി​​​​​​എം ശ്രീ ​​​​​ ​ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം കോ​​​​​​ണ്‍​ഗ്ര​​​​​​സ്​​​​​​-ബി​​​​​​ജെ​​​​​​പി ഡീ​​​​​​ലി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാണെന്ന് സി​​​​​​പി​​​​​​എം സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ടേ​​​​​​റി​​​​​​യ​​​​​​റ്റ്.

സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​ർ അ​​​​​​ജ​​​​​​ണ്ട​​​​​​യാ​​​​​​യ ദേ​​​​​​ശീ​​​​​​യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ന​​​​​​യം കോ​​​​​​ണ്‍​ഗ്ര​​​​​​സ് ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​തു​​​പോ​​​​​​ലെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും സി​​​​​​പി​​​​​​എം ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

Latest News

Corehub Up